IPL 2020: RR Vs Kings XI Punjab Match Preview<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആവേശ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. പ്ലേ ഓഫില്‍ കടക്കാന്‍ ജയം അനിവാര്യമായതിനാല്‍ത്തന്നെ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ഇരു ടീമും ഇറങ്ങുക<br /><br /><br />
